SPECIAL REPORTഓപ്പറേഷന് റൈസിങ് ലയണിന്റെ തുടക്കത്തില്‍ അലി റാഷിദ് കൊല്ലപ്പെട്ടതോടെ തലതോട്ടപ്പനായി; യുദ്ധമുറകള്‍ ആസൂത്രണം ചെയ്യാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഖമനയി ചുമതലയേല്‍പ്പിച്ചതോടെ റവല്യൂഷണറി ഗാര്‍ഡിന്റെയും ഇറാന് സൈന്യത്തിന്റെയും ചുമതല; ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടു; പക വീട്ടുമെന്ന് ഇറാന്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 12:08 AM IST